ഓർക്കുക
അന്നൊരാ സന്ധ്യയ്ക്ക്
നീയെന്റെ മാറിലേക്കഗ്നി വർഷിച്ചതും
അന്നത്തിനായ് വന്ന പാവങ്ങളെ
വൃഥാ നഗരിയിൽ ചുട്ടതും
ഇല്ലാ മറന്നതല്ലോർക്ക നീ
ആഡ്യത്വമറിയാത്ത ശത്രുവേ
ഇന്നും തുടരുന്നൊരീ ക്രൂര ഭീകര
താണ്ടവം നിർത്തുവതില്ലേ
ഭൂമിയോളം ക്ഷെമിച്ചീടിലും നീ
നിന്റെ കുടിലതയ്ക്കറുതിയേകില്ലേ
ശാന്തിയാൽ ഞാൻ തീർത്ത
മഞ്ഞിൽ മലയിൽ നീ
കോപാഗ്നി വീഴത്തവേയോർക്ക
ഒരു പ്രളയമായി ഞാൻ വന്നീടുകിൽ
നിന്റെ ഹുങ്കും മിടിപ്പും നിലയ്ക്കും
അന്നൊരാ സന്ധ്യയ്ക്ക്
നീയെന്റെ മാറിലേക്കഗ്നി വർഷിച്ചതും
അന്നത്തിനായ് വന്ന പാവങ്ങളെ
വൃഥാ നഗരിയിൽ ചുട്ടതും
ഇല്ലാ മറന്നതല്ലോർക്ക നീ
ആഡ്യത്വമറിയാത്ത ശത്രുവേ
ഇന്നും തുടരുന്നൊരീ ക്രൂര ഭീകര
താണ്ടവം നിർത്തുവതില്ലേ
ഭൂമിയോളം ക്ഷെമിച്ചീടിലും നീ
നിന്റെ കുടിലതയ്ക്കറുതിയേകില്ലേ
ശാന്തിയാൽ ഞാൻ തീർത്ത
മഞ്ഞിൽ മലയിൽ നീ
കോപാഗ്നി വീഴത്തവേയോർക്ക
ഒരു പ്രളയമായി ഞാൻ വന്നീടുകിൽ
നിന്റെ ഹുങ്കും മിടിപ്പും നിലയ്ക്കും
No comments:
Post a Comment